കോഴിക്കോട്: മലയാള സിനിമയുടെ നിത്യഹരിത നായകൻ പ്രേംനസീറിന്റെ മൂത്ത മകൾ ലൈല റഷീദ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച വൈകിട്ട് 7.30ന് മരണം. ......
ദോഹ: ഏഷ്യൻ ഗെയിംസിൽ പാഡലിൽ ഖത്തർ നേടിയ ചരിത്ര നേട്ടത്തിന്റെ ആവേശത്തിനിടെ, Chavakkad Pravasi Association (CPA) സംഘടിപ്പിക്കുന്ന CPA Padel Tournament – Season 1 ഒക്ടോബർ 9ന് ദോഹയിൽ അരങ്ങേറും. India Padel Tour (IPT)-ന്റെ സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.
2026 ഒക്ടോബർ 9 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് 1969 Platinum Padel Indoor Courts, Doha-യിൽ മത്സരങ്ങൾക്ക് തുടക്കമാകും. ......
ദോഹ: ഗ്രാൻഡ് മാളിന്റെ പതിമൂന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 8 മുതൽ 21 വരെ ഖത്തറിലെ എല്ലാ ഗ്രാൻഡ് ഔട്ട്ലെറ്റുകളിലും പ്രത്യേക ഓഫറുകൾ ഒരുക്കുന്നു.
പഴം–പച്ചക്കറി, പലചരക്ക്, ഭക്ഷ്യ–ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, വീട്ടുപയോഗ സാധനങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലായി ആകർഷകമായ ഓഫറുകൾ ലഭ്യമാകും. നിത്യോപയോഗ സാധനങ്ങൾ മുതൽ വീടിനും കുടുംബത്തിനും ആവശ്യമായ ഉൽപ്പന്നങ്ങൾ വരെ മികച്ച വിലയിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഈ വാർഷികാഘോഷം ഒരുക്കുന്നത്.
ഖത്തറിലെ ഉപഭോക്താക്കളുടെ പിന്തുണയും വിശ്വാസവും കരുത്താക്കി പതിമൂന്ന് വർഷങ്ങൾ പൂർത്തിയാക്കുന്ന ഗ്രാൻഡ്, ഈ ആഘോഷത്തിൽ പങ്കുചേരാൻ എല്ലാവരെയും ക്ഷണിക്കുന്നു.
ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിച്ച വിശ്വാസമാണ് ഗ്രാൻഡിന്റെ പതിമൂന്ന് വർഷത്തെ യാത്രയുടെ കരുത്ത്. ......
റിയാദ്: സൗദി അറേബ്യയിലെ രണ്ട് പ്രധാന വിമാനത്താവളങ്ങൾക്കുനേരെ ഹൂതി ആക്രമണം. ആക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 36 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ......
ന്യൂഡൽഹി: ലക്നൗവിലേക്ക് പറക്കുന്നതിനിടെ ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ വച്ച് മിന്നലേറ്റു. ശക്തമായ ഇടിമിന്നലിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കേടുപാടുകൾ സംഭവിച്ചതോടെ പൈലറ്റ് അടിയന്തര ലാൻഡിങ്ങിന് തീരുമാനിക്കുകയായിരുന്നു. ......
മേടം: കാര്യങ്ങൾ ആഗ്രഹിച്ച വേഗത്തിൽ മുന്നോട്ടുപോകണമെന്നില്ല. തടസ്സങ്ങളും ധനനഷ്ടസാധ്യതകളും ഉണ്ടാകാം. മനസ്സിനെ അലട്ടുന്ന സാഹചര്യങ്ങൾ വന്നേക്കാം.......
ചെങ്ങന്നൂർ: 3 ദിവസങ്ങൾ നീണ്ടുനിന്ന വാശേറിയ മത്സരങ്ങൾക്കും ഉപജില്ലയിലെ വിദ്യാർത്ഥികളുടെ മാമാങ്കത്തിനും ചെങ്ങന്നൂരിൽ ആവേശകരമായ സമാപനം. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നായി ആയിരത്തിഎഴുന്നൂറോളം കായികതാരങ്ങൾ മാറ്റുരച്ച ചെങ്ങന്നൂർ ഉപജില്ലാ സ്കൂൾ കായികമേളയാണ് സമാപിച്ചത്.
ട്രാക്കിലും ഫീൽഡിലും മികച്ച പ്രകടനമാണ് കുട്ടിത്താരങ്ങൾ കാഴ്ചവെച്ചത്. ......
ചെങ്ങന്നൂർ: നവരാത്രി പൂജകളിൽ വളരെ പ്രധാന്യമുള്ള ദുർഗാഷ്ടമി ദിവസമായ ഒക്ടോബർ 19ന് സംസ്ഥാനത്ത് പൊതു അവധി നൽകണമെന്ന് വീര ശൈവ സാംസ്കാരിക സമിതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഒക്ടോബർ 18 പൂജവെപ്പും പൂജയെടുപ്പ് വിജയദശമി ദിവസമായ ഒക്ടോബർ 21 നുമാണ്. ......
സ്വകാര്യ മേഖലയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാൻസ് ലിമിറ്റഡ്, 12 മുതൽ 60 മാസം വരെയുള്ള കാലാവധികളിലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 15 മുതൽ 40 ബേസിസ് പോയിന്റ് വരെ, ഇന്ന് വർദ്ധനവ് വരുത്തി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും; പുതിയ നിക്ഷേപങ്ങൾക്കും നിലവിലുള്ളവ പുതുക്കുന്നതിനും ഇവ ബാധകമാണ്. ......
ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലെ ശിശുസംരക്ഷണ സ്ഥാപനാധികാരികൾ, സോഷ്യൽ വർക്കർമാർ, കൗൺസലർമാർ എന്നിവർക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. എറണാകുളം പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന പരിപാടി ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം കെ. ......